മാനന്തവാടി: ശാന്തിനഗർ പരേതനായ പുളിക്കൂൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ആയിഷ (84) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ, നസീർ, പി. ഷംസുദ്ദീൻ (മൈത്രി നഗർ വാർഡ് കൗൺസിലർ, മാനന്തവാടി നഗരസഭ), ഷമീദ. മരുമക്കൾ: സുലൈഖ, ഉമ്മുക്കുൽസു, നദീറ, അസീസ്.