ചെറുവത്തൂർ: കാടങ്കോട്ടെ എ.പി. അബ്ദുറഹിമാൻ (70) നിര്യാതനായി. ചെറുവത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സി.കെ.പി. ജമീല. മക്കൾ: സവാദ് (ദുബൈ), ശാനിബ. മരുമക്കൾ: ഹസീന (പടന്ന), എം. മർവാൻ (അബൂദബി). സഹോദരങ്ങൾ: എ.പി. ആമിന, പരേതയായ എ.പി. ഖദീജ.