കാഞ്ഞങ്ങാട്: രാവണീശ്വരം മുക്കൂട്കുന്നത്ത് കടവ് ബ്രാഞ്ച് മെംബറും മുൻ കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി മെംബറുമായിരുന്ന റസിയ അബൂബക്കർ (60) നിര്യാതനായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: കലതർഷ, ദിൽഷാദ്, റുക്കിയ. മരുമക്കൾ: സുമയ്യ, ശബാന, റാഷിദ് ചിത്താരി.