കേളകം: കണിച്ചാർ കാളികയത്തെ ചിറക്കപറമ്പിൽ രാജൻ (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സൂരജ്, സുചിത്ര. മരുമക്കൾ: ബിജു, തീർഥ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.