ഇരിട്ടി: ആറളം ഒട്ടക്കലിലെ പള്ളിയറത്ത് ഹൗസിൽ കണ്ണോത്ത് കൃഷ്ണൻ (58) നിര്യാതനായി. എടൂർ ടൗണിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു.
പരേതരായ പള്ളിയറത്ത് കുഞ്ഞിക്കണ്ണന്റെയും പൈതലിന്റെയും മകനാണ്. ഭാര്യ: പുഷ്പവല്ലി (എടക്കാനം).
സഹോദരങ്ങൾ: ഗോവിന്ദൻ (റിട്ട. പൊലീസ്, പെരിങ്കരി), രോഹിണി (കീഴൂർ), ദേവകി (ശ്രീകണ്ഠാപുരം), കമലാക്ഷി (ആറളം), പരേതനായ നാരായണൻ.