തളിപ്പറമ്പ: ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ മഞ്ഞ ഗോവിന്ദൻ (78) നിര്യാതനായി. കല്യാശേരി വീവേഴ്സ് സൊസൈറ്റിയിലെ മുൻ നെയ്ത്ത് തൊഴിലാളിയാണ്. ഭാര്യ: കമല. മക്കൾ: ശ്രീജ, ഷീബ, ഷീജ. മരുമക്കൾ: ലക്ഷ്ണൻ (നണിച്ചേരി), സുധീർ (കണ്ണപുരം, മൊട്ടമ്മൽ), ശശി (കുഞ്ഞിമംഗലം). സഹോദരങ്ങൾ: മഞ്ഞ ബാലകൃഷ്ണൻ (സി.പി.എം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ചംഗം,), കാർത്യായനി, പവിത്രൻ, പരേതനായ കുഞ്ഞിരാമൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ.