കൂത്തുപറമ്പ്: പാട്യം വില്ലേജ് ഓഫിസിനു സമീപം സുലീ നിവാസിൽ ടി.കെ. ലീല (68) നിര്യാതയായി. പരേതരായ കുട്ടപ്പന്റെയും ഭവാനിയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.എൻ. സുകുമാരൻ (റിട്ട. ഫോറസ്റ്റർ). മക്കൾ: സുലീഷ് സുകുമാർ (ഇൻസ്പെക്ടർ, ഇൻകംടാക്സ്, കോഴിക്കോട്), സുജീഷ് സുകുമാർ (എയർഫോഴ്സ്). മരുമക്കൾ: ഷിനി (കനറാ ബാങ്ക്, മണിപ്പാൽ), സിഷ്ന (പിണറായി). സഹോദരങ്ങൾ: ഗീത, ശിവൻ, പരേതയായ തങ്കം.