പെരിങ്ങത്തൂർ: പുളിയനമ്പ്രം ഒലിപ്പിൽ റോഡിൽ കൂമുള്ളേരി താഴക്കുനിയിൽ കുമാരൻ (68) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സ്മിത, സിമേഷ്, സ്മിതേഷ്, സാരംഗ്. മരുമക്കൾ: ദിനേശൻ, ജ്യോതിക.