എടക്കാട്: പി. അബ്ദുല്ല (75) നിര്യാതനായി. തലശ്ശേരി പാലത്തുങ്കര കുടുംബാംഗമാണ്. ഭാര്യ: എടക്കാട്ടെ തൈലക്കണ്ടി ആസ്യ. മക്കൾ: ജസീന, ജബ്സീർ, ഷർമിന. മരുമക്കൾ: ലിയാസ്, മുസവ്വിർ.