കണ്ണൂര്‍ സിറ്റി: നാലുവയലില്‍ കണ്ടിക്കല്‍ ആയിഷബി (67) നിര്യാതയായി. പരേതയായ കണ്ടിക്കല്‍ ഹസന് കുഞ്ഞിയുടെയും തറിമൂപ്പന്‍ സക്കീനയുടെയും മകളാണ്. ഭര്‍ത്താവ്: മുക്രിന്റവിട ഖാലിദ്. മക്കള്‍: ഫര്‍സാന, ഫാസില്‍, ഫര്‍ബീന. മരുമക്കള്‍: മുസമ്മില്‍ (ദുബൈ), ജറിഷ് ബാബു. ജമീല. സഹോദരങ്ങള്‍: സഈദ്, ഹാരിസ്, അസ്മാബി, റുഖിയ, റഫീഖ് (അബൂദബി), പരേതയായ സുഹറ, മുസ്തഫ.