ഉരുവച്ചാൽ: ശിവപുരം ഭൂതാനത്തെ വട്ടക്കണ്ടി ഹൗസിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: ബഷീർ (സൗദി), അഷ്റഫ്, ബുഷ്റ. സഹോദരങ്ങൾ: നബീസു, അലീമ, പരേതനായ ആബൂട്ടി.