തിരുവള്ളൂർ: ചാനിയം കടവിലെ കുരുടിപ്പുറത്ത് നാരായണൻ (77) നിര്യാതനായി. ഭാര്യമാർ: പരേതയായ ലീല, പ്രസന്ന. മക്കൾ: നിഷ, നീതു സുസ്മിത, അശ്വിൻ (ദുബൈ), പരേതയായ ലിസി. മരുമക്കൾ: വി.കെ. സത്യൻ, നിധിൻ (കുട്ടോത്ത്), സഹോദരങ്ങൾ: കാർത്യായനി (കല്ലാച്ചി), പരേതയായ സുശീല.