ഫറോക്ക്: കുന്നത്ത് മോട്ട അരീപറമ്പിൽ ബിജുകുമാർ (44) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. പിതാവ് : ശ്രീധരൻ നായർ. മാതാവ്: ശോഭന. സഹോദരങ്ങൾ: മനോജ് കുമാർ, ബൈജു (കോമൺവെൽത്ത് ടൈൽസ്, ഫറോക്ക്).