പേരാവൂർ: പുളക്കുറ്റിയിലെ തൈക്കൽ (ഞാലിൽ) ജോർജ് (വക്കൻ-65) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ മഞ്ചു, ചിഞ്ചു. മരുമക്കൾ: സിനോജ്, റോബിൽ.