പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ എടവനപ്പൊയിൽ അമ്മതിന്റെ ഭാര്യ കടവത്ത് ഫാത്തിമ (68) നിര്യാതയായി. മക്കൾ: സുബൈദ (അധ്യാപിക വെണ്ണാറോട് എ.എൽ.പി സ്കൂൾ മുയിപ്പോത്ത്), അബ്ദുൽ സലാം, സഫിയ (ചെരണ്ടത്തൂർ), ഷബീബ്. മരുമക്കൾ: എൻ.കെ. സലാം എടോളി (ക്രൈംബ്രാഞ്ച്, കോഴിക്കോട്), ഫൗസിയ (എരവട്ടൂർ), അബ്ദുൽ ഗഫൂർ കൊടക്കാട്ട് (ചെരണ്ടത്തൂർ), സാജിത (ചെറുവണ്ണൂർ). സഹോദരങ്ങൾ: നഫീസ, റസാഖ് കടവത്ത്, പരേതനായ യൂസഫ് കടവത്ത്.