പയ്യോളി: തുറയൂർ ഇടിഞ്ഞ കടവിലെ പുതുക്കുടി അമ്മദ് (95) നിര്യാതനായി. തുറയൂർ സർവിസ് ബാങ്ക് മുൻ ഡയറക്ടറും മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത് മുൻ വളണ്ടിയർ ക്യാപ്റ്റനുമായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: അബൂബക്കർ (ഖത്തർ കെ.എം.സി.സി വൈസ് പ്രസിഡന്റ്) അക്ബർ, റിയാസ് നിഷാദ് (മൂവരും ഖത്തർ), സുബൈദ, റംല, സമീറ, നസീമ. മരുമക്കൾ: അമ്മദ് (മേപ്പയൂർ), അലി (തിക്കോടി), ഹാഷിം (പള്ളിക്കര), അസൈനാർ (കൂരാച്ചുണ്ട്), സറീന, സൈഫുന, റാഷിഭ, ഹിറാബീഗം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെരിച്ചൽ പള്ളി ഖബർസ്ഥാനിൽ.