എകരൂൽ: കാരേമ്മൽ നായരുവീട്ടിൽ ഗോപാലൻ (95) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ചന്ദ്രൻ, പത്മിനി, തങ്കം. മരുമക്കൾ: ശാന്ത (പുന്നശ്ശേരി), പരേതനായ രാജൻ. സഞ്ചയനം ബുധനാഴ്ച.