നാദാപുരം: തൂണേരി കോടഞ്ചേരിയിലെ മീത്തലെ പീടികയിൽ കദീശ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: എം.പി. അമ്മദ് ഹാജി, എം.പി. അസീസ് (ഷാർജ), എം.പി. നാസർ (റാസൽഖൈമ), എം.പി. നൗഷാദ് (ദുബൈ), ജമീല, സീനത്ത്, റംല, പരേതയായ ഫാത്തിമ. മരുമക്കൾ: വി.കെ. സൂറ, റസീന, സമീറ, ആയിശ (അധ്യാപിക ഉമ്മത്തൂർ എച്ച്.എസ്.എസ്) ഉസ്മാൻ, മമ്മു, യൂസുഫ്.