മുക്കം: വല്ലത്തായിപാറ കൈരാട്ട് രതീഷ് (കണ്ണൻ-42) നിര്യാതനായി.പിതാവ്: പരേതനായ മണി. മാതാവ്: ജാനകി. ഭാര്യ: നീതു. മക്കൾ: നിരഞ്ജൻ, നീരജ്. സഹോദരങ്ങൾ: ഗീത, ഷാജി, മുകേഷ്, ഗിരീഷ്.