കോഴിക്കോട്: റിട്ട. പ്രധാനാധ്യാപകൻ കേളം കണ്ടത്ത് ഗോപാലകൃഷ്ണൻ നായർ (88) ചേവായൂർ അൻസു കോട്ടേജിൽ നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച 12.30ന് പുതിയപാലം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസ്വതി (റിട്ട.അധ്യാപിക).
മക്കൾ: അനിൽകുമാർ, സുനിത മേനോൻ. മരുമക്കൾ: ജനാർദനൻ മേനോൻ, രൂപ. സഹോദരങ്ങൾ: സരോജിനിയമ്മ, ലീല, നളിനി, വസന്തി, പരേതരായ ഗോപിനാഥൻ നായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.