കക്കട്ടിൽ: താഴെപ്പന്തലൂർ അമ്മച്ചി കണ്ടിയിൽ സ്നേഹരാജൻ (62) നിര്യാതനായി. പിതാവ്: പരേതനായ രാമകൃഷ്ണഗുരുസ്വാമി (കുന്നുമ്മൽ അയ്യപ്പഭജനമഠ). ഭാര്യ: ആശാലത. മകൾ: ആര്യ സ്നേഹരാജൻ (ബംഗളൂരു). സഹോദരങ്ങൾ: പത്മാവതി, പുഷ്പലത, പ്രേമരാജൻ, വത്സരാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.