കോഴിക്കോട്: ചേവായൂര്‍ നെയ്ത്തുകുളങ്ങര ജര്മിയയില് ജിലോ വിന്‍സെന്റ് (43) നിര്യാതനായി. ഓസ്റ്റിന്‍ പാറ (റിട്ട. ജീവനക്കാരന് വാട്ടര്‍ അതോറിറ്റി)-ജോയ്സ് ഓസ്റ്റിന്‍ (റിട്ട. അധ്യാപിക ബി.ഇ.എം ഗേള്‍സ് എല്‍.പി സ്കൂള്‍) ദമ്പതികളുടെ മകനാണ്. ഭാര്യ: സുനില തിമോത്തി (അധ്യാപിക ബി.ഇ.എം കൂത്തുപറമ്പ്). മക്കള്‍: ജിനിറ്റ എസ്തര്, ജാനിയ എല്ഷബ. സഹോദരങ്ങള്‍: ജൂലിയ ജാനറ്റ് (അധ്യാപിക ബി.ഇ.എം പാലക്കാട്), ജിബു ജോസ്വിന് (ഒമാന്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് സി.എസ്.ഐ വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.