അലനല്ലൂർ: എടത്തനാട്ടുകര ചളവ പൂവ്വത്തിങ്ങൽ ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മങ്കുള്ളി ഗോപാലൻ നായരുടെ മകൻ ശിവശങ്കരൻ (68) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രതീഷ്, പ്രദീപ് കുമാർ, പ്രസന്ന, മരുമക്കൾ: പ്രകാശൻ, രജനി, ഊർമിള.