നെന്മാറ: അടിപ്പെരണ്ട ആലമ്പളം പവിത്രത വീട്ടിൽ പരേതനായ സെയ്താവൻ രാവുത്തരുടെ മകൻ മൊയ്തീൻ കുട്ടി (78) നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ.
മക്കൾ: ഷംഷീർ (സാബു- അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ കുസാറ്റ് കൊച്ചി), സഞ്ജീർ (സാജു -മാനേജർ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് ബംഗളൂരു). മരുമക്കൾ: മുബീന (കെ.എസ്.എഫ്.ഇ കളമശ്ശേരി), ഷാജിബ.