കൊല്ലങ്കോട്: ഇടച്ചിറ നീളിപ്പറമ്പിൽ കണ്ടൻ (87) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ; ചന്ദ്രൻ, ഓമന, ഭാഗ്യം, ശാന്ത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ആറുമുഖൻ, ശശി, പ്രേമൻ, മഞ്ജു.