മണ്ണാർക്കാട്: കെ.എസ്.ആർ.ടി.സി റിട്ട. ചാർജ്മാൻ മണ്ണാർക്കാട് കുന്തിപ്പുഴ കണ്ണൻതൊടി മുഹമ്മദ് ഷാഫി (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷമീന (അധ്യാപിക, ദാറുന്നജാത്ത് എച്ച്.എസ്.എസ്), ഷഫീഖ് (അബൂദബി), മുഹമ്മദ് ഷബീബ് (ഷാർജ). മരുമക്കൾ: അമീർ ബാച്ചി, ഷബ്നം, ഷെറിൻ.