ഷൊർണൂർ: കവളപ്പാറ കാരക്കാട് തോട്ടിങ്ങൽ നമ്പ്രത്ത് പരേതരായ കുഞ്ഞന്റെയും കൗസല്യയുടെയും മകൾ മാലതി (72) നിര്യാതയായി. സഹോദരങ്ങൾ: ബാലചന്ദ്രൻ, യശോദ, രമണി.