എരിമയൂർ: വട്ടേക്കാട്ടുപറമ്പിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ വള്ളിയമ്മ (70) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ഹരിദാസ്, സുനിൽകുമാർ, ജയന്തി, ശാന്തി. മരുമക്കൾ: അംബിക, അരുണ, രമ്യ.