ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര സുബിൻ വിഹാറിൽ സത്യഭാമ (90) നിര്യാതയായി. മക്കൾ: സുധാകരൻ, ഗോപിനാഥൻ, കൃഷ്ണവേണി. മരുമക്കൾ: വത്സല, ബിന്ദു, ബാലകൃഷ്ണൻ.