കോട്ടായി: തെക്കേക്കര കൈപ്പിള്ളി മനയിൽ കൃഷ്ണൻ നമ്പൂതിരിപ്പാട് (89) നിര്യാതനായി. ഭാര്യ: വെൺമണി മന ഗൗരി അന്തർജനം.
മക്കൾ: രാമചന്ദ്രൻ (എ.വി.ടി മെക്കോർമിക് ആലുവ), വിഷ്ണു (കൂൾ ഹൗസ് തൃശൂർ), രേഖ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടായി). മരുമക്കൾ: ബിന്ദു (ചാർട്ടേഡ് അക്കൗണ്ടന്റ് എറണാകുളം), രഞ്ജിനി (തദ്ദേശ സ്വയംഭരണ വകുപ്പ് തൃശൂർ).