വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കരുവപ്പാടം പുന്നക്കോട്ടയിൽ വീട്ടിൽ കാസിം (63) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അഡ്വ. ജിഷ (ആലത്തൂർ കോടതി), ആശ (ബാംഗ്ലൂർ).