ഇരിമ്പിളിയം: പെരിങ്ങാട്ടുതൊടിയിൽ അബ്ദുൽ ഖാദർ (85) നിര്യാതനായി. കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം മുൻ പ്രസിഡന്റായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: ഖൈറുന്നീസ, ഷരീഫ, റജീന, നിയാസ് (ദുബൈ), നിഷാദ് (ദുബൈ). മരുമക്കൾ: മുഹമ്മദ്, മജീദ്, ഷൗക്കത്ത്, ഹഫ്സ, ഷഹല. ഖബറടക്കം ബുധനാഴ്ച രാവിലെ ഇരിമ്പിളിയം തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.