കോട്ടക്കൽ: കുഴിപ്പുറം മാട്ടനപ്പാട് മസ്ജിദുർറഹ്മാൻ മുതവല്ലിയായിരുന്ന കോട്ടക്കാരൻ കുട്ട്യാലി ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: സുലൈഖ, മുസ്തഫ, റംല, ഫാത്തിമ, ആസ്യാമു, മറിയാമു, റിയാസ്, അസ്ലമിയ്യ.
മരുമക്കൾ: അബ്ദുൽ അസീസ് (കോഡൂർ), മുഹമ്മദ് കുട്ടി (മുനമ്പത്ത്), അബ്ദു റഹിമാൻ (പാലച്ചിറമാട്), ഹംസ (സൗദി), മുനീർ (കോട്ടക്കൽ), മുഹമ്മദ് (കുഞ്ഞാപ്പു) പുതുപ്പറമ്പ്, മുനീറ, ഹഫ്സത്ത്.