പാണായി: ചാലിൽ കൊടിവളപ്പിൽ അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: ത്വാഹിറ, സബിത, സുമിത, തഹാനിയ. മരുമക്കൾ: നിസാർ (മുള്ളമ്പാറ), സി.കെ. ബാവ (വടക്കുംമുറി), അസ്ലം (പട്ടർകുളം), നജീബ് (ഇരുമ്പുഴി).