നിലമ്പൂർ: ചാലിയാർ മതിൽമൂല പരേതനായ അത്താണിക്കൽ പാലശ്ശേരി അബ്ദുല്ല മൗലവിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (65) നിര്യാതയായി.
മക്കൾ: ഹബീബ് റഹ്മാൻ, മുജീബ് റഹ്മാൻ, അബ്ദുൽ വഹാബ്, ഷിഹാബുദ്ദീൻ, സുഹറാബി, ജമീല. മരുമക്കൾ: ജസീല, സുബൈദ, ജംഷീന, ഫാത്തിമ, ഹുസൈൻ സഖാഫി, അബ്ദുൽ നാസർ (വെള്ളാരംപാറ).