കാട്ടാമ്പള്ളി: എ.കെ.ജി റോഡിന് സമീപത്തെ ടി.പി. ശാദുലി (70) നിര്യാതനായി. ഐ.എൻ.എൽ ജില്ല പ്രവർത്തക സമിതി അംഗമാണ്. ഭാര്യ: ആയിഷ. മക്കൾ: സിയാദ്, നിയാസ് (ഇരുവരും അബൂദബി), ഷംസീന, കഹാർ (ദുബൈ). മരുമകൻ: മജീദ്.