ന്യൂമാഹി: പെരിങ്ങാടി അൽ ഫലാഹ് കോളജിന് സമീപം അർഷിൽ താമസിക്കുന്ന കൈദാൽ മുല്ലോളി അബ്ദുൽ ഖാദർ (83) നിര്യാതനായി. ഭാര്യ: ഇടവൻ പറമ്പത്ത് ആമി. മക്കൾ: റാഫി, സാബിറ, ഷഫീർ, ശാബില. മരുമക്കൾ: ഷറഫുദ്ദീൻ, ഫിറോസ്, ആസി, റജീന. സഹോദരങ്ങൾ: പരേതരായ മൂസ, അബൂബക്കർ, മറിയു.