ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം യോഗി മഠത്തിൽ ലക്ഷ്മിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ വൈ.എം. നാണു. മക്കൾ: വൈ.എം. അജിതൻ, അജിത, വൈ.എം. അനിൽകുമാർ, സുനിൽ, വൈ.എം. സജിത, പരേതരായ രമേശൻ, അശോകൻ, വിനോദൻ, രഞ്ജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.