മാത്തിൽ: കുറുക്കൂട്ടിയിലെ സി.വി. ദാമോദരൻ (84) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സി.വി. ഷൈജു (കുറുക്കൂട്ടി), ഷാനി, ഷീബ (ഇരുവരും കണ്ണൂർ). മരുമക്കൾ: ഗ്രീഷ്മ (നടുവിൽ), അർജുനൻ, പ്രവീൺ (ഇരുവരും കണ്ണൂർ). സഹോദരങ്ങൾ: സി.വി. ഗംഗാധരൻ, സി.വി. സുധാകരൻ, സി.വി. രാജൻ, സി.വി. പുരുഷോത്തമൻ, സി.വി. രോഹിണി, സി.വി. ചന്ദ്രമതി, സി.വി. സരസ്വതി.