ശ്രീകണ്ഠപുരം: ചെങ്ങളായി കുണ്ടംകൈയിലെ മടത്തിൽ വളപ്പിൽ ഭാസ്കരൻ (വാസു-75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിജു, വിനോദ്, മിനി, സിന്ധു. മരുമകൻ: ഷിജു (നടുവിൽ). സഹോദരങ്ങൾ: ഓമന, ശകുന്തള, പരേതനായ ബാലകൃഷ്ണൻ.