കടന്നപ്പള്ളി: പടിഞ്ഞാറേക്കരയിലെ കൈപ്രത്ത് നാരായണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.എൻ.എം ചന്തുകുട്ടി നമ്പ്യാർ. മക്കൾ: രാധാകൃഷ്ണൻ, കരുണാകരൻ, ശ്യാമള, സതീദേവി, അനിത. മരുമക്കൾ: ജനാർദനൻ, ശശിധരൻ, രവീന്ദ്രൻ, താരാമണി, ഹേമസുധ. സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ, പരേതരായ ദേവി അമ്മ, ചന്തുക്കുട്ടി നമ്പ്യാർ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് സമുദായ ശ്മശാനത്തിൽ.