കടന്നപ്പള്ളി: പടിഞ്ഞാറേക്കരയിലെ വടക്കുമ്പാട് കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: പി.കെ ലക്ഷ്മി. മക്കൾ: ഷീബ, ഷിബു. മരുമക്കൾ: വിനോദ് (മണിയാട്ട് ), രാധ (കുമ്പടാജെ ). സഞ്ചയനം ശനിയാഴ്ച.