പേരാവൂർ: തിരുവോണപ്പുറത്തെ കൂലോത്ത് കരുണാകരൻ (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശ്രീജ, ശ്രീജേഷ്, ശ്രീന. മരുമക്കൾ: സുരേന്ദ്രൻ, ശാന്തി, സുമേഷ്.