കൂത്തുപറമ്പ്: നിർമലഗിരി കോളജ് റിട്ട. സൂപ്രണ്ട് തടത്തിൽ ടി.ജെ. ജെയിംസിന്റെ ഭാര്യ ഷാജി ടോംസ് (57-റിട്ട. അധ്യാപിക സേക്രഡ് ഹാർട്ട് എൽ.പി സ്കൂൾ തലശ്ശേരി) നിര്യാതയായി. മക്കൾ: അനു മരിയ, ഡോ. ജോ ജയിംസ്. മരുമകൻ: സാൽബിൻ കാഞ്ഞിരംകുളം (ചുങ്കക്കുന്ന്). സഹോദരങ്ങൾ: ബേബി ടോംസ് മടത്തുംപടിക്കൽ (കൽപറ്റ), ആലീസ് ടോംസ് (ദേവഗിരി), ജോണി ടോംസ് (കൂരാച്ചുണ്ട്), സിസ്റ്റർ ദീപ(യു.പി), മേഴ്സി ടോംസ്, റോയി ടോംസ് (ദേവഗിരി). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് നിർമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.