പാനൂർ: വടക്കെ പൊയിലൂരിൽ അടിയോടിച്ചമ്മത്തിൽ മന്ദി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശാന്ത, ജാനു, ശ്രീധരൻ, സുകുമാരൻ, ശോഭ, ചന്ദ്രൻ , പവിത്രൻ. മരുമക്കൾ: കൊറുമ്പൻ, ബാലൻ, സതി, അനിത, കുമാരൻ, ദീപ, അനില. സഹോദരി: കല്യാണി.