തലശ്ശേരി: ധർമടം വെള്ളൊഴുക്കിലെ തൗഫീഖിൽ ബടയിൽ ജമീല (70) നിര്യാതയായി. പരേതരായ കൊളത്തുങ്കര കുഞ്ഞിപക്കിയുടെയും ബടയിൽ പാത്തൂട്ടിയുടെയും മകളാണ്. ഭർത്താവ്: കളത്തിയത്ത് കുഞ്ഞഹമ്മദ്. മക്കൾ: മുനീർ, മുജീബ്, മുബാസ്, മുബീർ, മുംതാസ്. മരുമകൻ: ഇബ്രാഹിം (ധർമടം). സഹോദരങ്ങൾ: ഹനീഫ, ഷംസുദ്ദീൻ, ഫൗസിയ, താഹിറ, ബാബിത, പരേതനായ അഷ്റഫ്.