കാഞ്ഞങ്ങാട്: രാവണീശ്വരം രാമഗിരി അങ്ങാടിവളപ്പിൽ കരിപ്പാടക്കൻ ദാമോദരന്‍ (69) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കള്‍: വിപിൻ കുമാര്‍ (ദുബൈ), വിനീത. മരുമക്കള്‍: രത്നാകരന് (ദുബൈ), ശ്രീവിദ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.