നഫീസപടന്ന: വടക്കേപ്പുറം ജുമാ മസ്ജിദിന് സമീപം ബിസ്മില്ല റോഡിൽ താമസിക്കുന്ന മാടാപ്പുറം നഫീസ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കുട്ടി. മക്കൾ: ഖദീജ, പരേതരായ മൊയ്തു, അബ്ദുല്ല. മരുമക്കൾ: മറിയം, പരേതനായ അബൂബക്കർ.