പടന്ന: ഓരിമുക്ക് അമർ മെഡിക്കൽസ് ഉടമ വടക്കേപ്പുറം എ.ആർ.സി ഹൗസിൽ പി.സി. അബ്ദുൽ നാസർ (56) നിര്യാതനായി. പരേതനായ എ. അബ്ദുൽ റഹ്മാൻ ഹാജിയുടെ (ഗണേഷ്) മകനാണ്. മാതാവ്: പരേതയായ പി.സി. ആസിയുമ്മ. പടന്ന കാലിക്കടവ് ജമാഅത്ത് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പി.വി. ഷാഹിദ. മകൻ: നശാത് (എം.ബി.എ വിദ്യാർഥി ബംഗളൂരു). സഹോദരങ്ങൾ: സലാഹുദ്ദീൻ, ഡോ. പി.സി. അഷ്റഫ് (അധ്യാപകൻ എളേരിത്തട്ട് ഗവ. കോളജ്), കുഞ്ഞായിസു, സുലൈഖ, മറിയുമ്മ, കുഞ്ഞിപ്പാത്തു.