ശിവദാസൻശിവദാസൻഒളവണ്ണ: ചുങ്കം അലുവിങ്ങൽ ശിവദാസൻ (60) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രവീൺ, ശ്യാംപ്രസാദ്. സഹോദരങ്ങൾ: ശങ്കരൻകുട്ടി (രാജൻ), സുന്ദരൻ, സുബ്രഹ്മണ്യൻ, സുലോചന, സരോജിനി, അജിത. സഞ്ചയനം വെള്ളിയാഴ്ച.